തിരുവല്ല
കേരളാ സ്റ്റുഡന്റസ് കോൺഗ്രസ് (എം)തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനം നടത്തി. മാതൃകാ വിദ്യാർത്ഥി സംഘടനയായി പ്രവർത്തിച് വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുവാൻ ബാധ്യതയുള്ള പ്രസ്ഥാനമായി കേരള വിദ്യാർത്ഥി കോൺഗ്രസ്(എം) പ്രവർത്തിക്കണമെന്നും കെഎസ് സി (എം) നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ആവിശ്യപെട്ടു.കെ എസ് സി (എം) സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോർജുകുട്ടി അഗസ്തിയേ പൊന്നാട അണിയിച് സ്വീകരണം നൽകി
പ്രതിനിധി സമ്മേളനം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ.ജോർജ്കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു.കെ എസ് സി (എം) ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ അധ്യക്ഷത വഹിച്ചു. കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ചെറിയാൻ പോളച്ചിറക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സജി അലക്സ്, ജില്ലാസെക്രട്ടറി മജ്നു എം രാജൻ,സജു ശമുവേൽ,കരുൺ സക്കറിയ, റൂബൻ ജോൺ, എബെൽ ജിജി, ജിക്സൺ, അഭിജിത് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
KSC-M തിരുവല്ല നിയോജകമണ്ഡലം ഭാരവാഹികൾ
പ്രസിഡന്റ്-കരുൺ സക്കറിയ
വൈസ്പ്രസിഡന്റ്-എബെൽ ജിജി
ജനറൽ സെക്രട്ടറി-റൂബൻ ജോൺ
ട്രഷറർ-ജിക്സൺ പള്ളത്ത്
കമ്മിറ്റി അംഗങ്ങൾ-ആശിഷ്, ഷിനോയ്,സരൺകുമാർ,ഹരികൃഷ്ണൻ,അഭിജിത് സുരേന്ദ്രൻ, കെൻസി ഫിലിപ്പ്