കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാർത്ഥികൾക്ക് കാരുണ്യ സ്പർശമായി വീണ്ടും കെ.എസ്.സി (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി

0
489

കടുത്തുരുത്തി

കെ.എസ്.സി (എം) കടുത്തുരുത്തി നി.മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പoനോപകരണ വിതരണത്തിൻ്റെ രണ്ടാംഘട്ട നി.മണ്ഡലം തല വിതരണ ഉദ്ഘാടനം മുട്ടുചിറ st.ആഗ്നസ്സ് LP സ്കൂളിൽവെച്ചു കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജന.സെക്രട്ടറി ശ്രീ സ്റ്റീഫൻ ജോർജ് മുട്ടുചിറ പള്ളി അസി.വികാരി ഫാ.സണ്ണി മൂലക്കരക്കും സ്ക്കൂൾ HM സിസ്റ്റർ റോസ്ജോക്കും നൽകി നിർവഹിച്ചു.കെ.എസ്.സി (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേലിന്റെ അധ്യക്ഷതയിൽ
കൂടിയ യോഗത്തിൽ സംസ്ഥാന ജന.സെക്രട്ടറി സഖറിയാസ് കുതിരവേലി, നി.മണ്ഡലം പ്രസിഡൻ്റ പി.എം മാത്യു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി,മാമച്ചൻ അരികണ്ടത്തിൽ,സൈനമ്മ ഷാജു,ടി.എ ജയകുമാർ, ജോസ് തോമസ് നിലപ്പനകൊല്ലി,ജോൺസൺ കൊട്ടുകാപള്ളി,ഡെന്നീസ് ആൻറ്റണി,ജോമോൻ മാമലശ്ശേരി,ജാൻസി സണ്ണി,ജിൻസി എലിസബത്ത്,പൗളി മാത്യു,നയനാ ബിജു,സന്തോഷ് മുട്ടുചിറ,സാബു കുന്നേൽ,സിറിയക്ക് ചാഴികാടൻ,എൽബി അഗസ്റ്റിൻ,അജയ് ആശാൻപറമ്പിൽ,കുരവിള മുളക്കുളം,അലക്സാണ്ടർ കുതിരവേലി,ഡൈനോ കുളത്തൂർ,ജിബിൻ ടി ജോൺ,ജോബിൻ നാലാംകുഴി,ബോണി തടത്തിൽ,ദീപക്ക് പല്ലാട്ട്,ആൻസൺ ടി ജോൺ,ജേക്കബ്ബ് മാത്യു,ഇമ്മാനുവൽ കാറുകുളം,ആദർശ് മാളിയേക്കൽ,അരുൺ പി ജോസഫ്,ലെയോ ബേബി,റ്റോണി റ്റോമി,ക്രിസ് ബേബി,സ്റ്റിജോ ജോർജ്,തോമ്മൻ തോമസ്എന്നിവർ പങ്കെടുത്തു.

Leave a Reply