കോട്ടയം കുറുപ്പൻതറയിൽ തോട്ടിൽ വീണ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 3 പേരെ രക്ഷപ്പെടുത്തി : വീഡിയോ കാണാം

0
508

കോട്ടയം കുറുപ്പൻതറയിൽ നിയന്ത്രണം തെറ്റി തോട്ടിൽ പതിച്ച ഓട്ടോറിക്ഷയിലെ 3 ജീവൻ രക്ഷപ്പെടുത്തി കുറുപ്പൻതറയിലെ പ്രശസ്ത താറാവ് കൃഷിക്കാരൻ വാവ ചേട്ടന്റെ മക്കളായ മനോജും മനുവും. 3 ജീവൻ രക്ഷപ്പെടുത്തിയ ഇവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ

വീഡിയോ കാണാം

Leave a Reply