Friday, November 22, 2024
HomeNRIKUWAITകുവൈറ്റ് പാർലമെന്റിൽ വാഗ്വാദവും ഏറ്റുമുട്ടലും

കുവൈറ്റ് പാർലമെന്റിൽ വാഗ്വാദവും ഏറ്റുമുട്ടലും

കുവൈറ്റ് പാർലമെന്റിലെ അബ്ദുല്ല അൽ സലേം ഹാളിൽ കുവൈറ്റ് പ്രതിനിധികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് എംപിമാരായ ഹമൂദ് മുബാറക്കും മുസയ്ദ് അൽ അർദിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ബജറ്റിനെ ബന്ധിപ്പിക്കുന്ന ബില്ലിന് അംഗീകാരം നൽകുന്നതിനായി ചൊവ്വാഴ്ച കുവൈറ്റ് ദേശീയ അസംബ്ലിയുടെ വോട്ടെടുപ്പിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്

പാർലമെന്റ് ഗാർഡുകൾ എത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments