കെ വി തോമസ് കെ പി സി സി വർക്കിങ് പ്രസിഡന്റ്‌ ആവും

0
36

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. വ്യാഴാഴ്ചയാണ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായി നിയമിക്കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചത്. അതേസമയം അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്ന് കെ.വി തോമസ് പ്രതികരിച്ചു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.

Leave a Reply