പാലാ നിയോജകമണ്ഡലത്തിൽ പുതിയതായി നിർമിച്ച വെയിറ്റിംഗ് ഷെഡുകളുടെ കാര്യക്ഷമത ഉടൻ പരിശോധിക്കണം; യൂത്ത് ഫ്രണ്ട് (എം)

0
158

പാലാ നിയോകമണ്ഡലത്തിലെ പുതിയതായി നിർമിച്ച എല്ലാ വെയ്റ്റിംഗ് ഷെഡുകളും ഉടൻ പരിശോധന നടത്തി ജനങ്ങൾക്ക്‌ അപകടം ഉണ്ടാക്കുന്ന അവസ്ഥയിൽ ആണോ മറ്റുള്ളവയെന്നും അധികാരികൾ ഉറപ്പു വരുത്തണമെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഉടൻ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു

യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ്‌ സുനിൽ പയ്യപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സെൻ സി പുതുപ്പറമ്പിൽ,ചാർളി ഐസക്, മനു തെക്കേൽ, തോമസുകുട്ടി വരിക്കയിൽ, അവിരാച്ഛൻ ചൊവ്വാറ്റുകുന്നേൽ,സുജയ് കളപുരക്കൽ ബിനു പുലിയുറുമ്പിൽ മണ്ഡലം പ്രസിഡന്റുമാരായ സിജോ പ്ലാത്തോട്ടത്തിൽ,ബിനു അഗസ്റ്റിൻ, ദേവകുമാർ കളത്തിപ്പറമ്പിൽ,ജ്യോതിസ് കുഴുപ്പിൽ,സിജു ജോസ് ഇടപ്പാടി,ആന്റോ വെള്ളാപ്പാട്ട്,ബിബിൻ മരങ്ങാട്ട്,ടോം ജോസ് മനക്കൽ,സച്ചിൻ കളപ്പുരക്കൽ,ലിബിൻ എബ്രഹാം,സഖറിയാസ് അയിപ്പൻപറമ്പികുന്നേൽ,എബിൻ സെബാസ്റ്റ്യൻ,എന്നിവർ പ്രസംഗിച്ചു

Leave a Reply