Pravasimalayaly

ലയണൽ മെസിക്ക് കൊവിഡ്

പിഎസ്ജിയുടെ അർജൻ്റൈൻ ഇതിഹാസം ലയണൽ മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വന്നെസിനെതിരായ കൂപെ ഡെ ഫ്രാൻസിനു മുന്നോടി ആയാണ് മെസി ഉൾപ്പെട നാല് പിഎസ്ജി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിഎസ്ജി തന്നെയാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

മെസിയെ കൂടാതെ സ്പാനിഷ് താരങ്ങയ്യാ യുവാൻ ബെർനെറ്റ്, സെർജിയോ റിക്കോ, ഫ്രഞ്ച് താരം നഥാൻ ബിറ്റുമസല എന്നിവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version