Saturday, November 23, 2024
HomeNewsബന്ധുനിയമനം: കെ.ടി.ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നു ലോകായുക്ത

ബന്ധുനിയമനം: കെ.ടി.ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നു ലോകായുക്ത

തിരുവനന്തപുരം:  സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി .. അദീബിനെ അധികാരദുര്‍വിനിയോഗം നടത്തി നിയമിച്ച മന്ത്രി കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്തു തുടരാന്‍ പാടി്‌ല്ലെന്നു ലോകായുക്ത ഉത്തരവ്. യുക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനായി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കും. ലോകായുക്ത ജസ്റ്റീസ് സിറിയക്ക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ അല്‍ റഷീദ് എന്നിവര്‍ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments