മഹാത്മാ അയ്യൻകാളി പൊതുനിരത്തുകളിലെ ജനാധിപത്യവൽക്കരണത്തിന് വേണ്ടി ചരിത്ര വഴികൾ പ്രകമ്പനം കൊള്ളിച്ച ജനനായകൻ എന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ്

0
23

മഹാത്മാ അയ്യൻകാളി പൊതുനിരത്തുകളിലെ ജനാധിപത്യവൽക്കരണത്തിന് വേണ്ടി ചരിത്ര വഴികൾ പ്രകമ്പനം കൊള്ളിച്ച ജനനായകൻ എന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ്. അയ്യൻകാളിയുടെ 158 ആം ജന്മദിന ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക് പോസ്റ്റ്‌

മണ്ണിനെയും അറിവിനെയും സമന്വയിപ്പിച്ച് നിസ്വർഗ്ഗ വിമോചനത്തിനുവേണ്ടി പോരാടിയ ധീര വിപ്ലവകാരിയായിരുന്നു മഹാത്മ അയ്യങ്കാളി…… പാഠമില്ലെങ്കിൽ പാടത്തേക്കില്ല എന്ന് പ്രഖ്യാപിച്ച പോരാളി… പൊതുനിരത്തുകളിലെ ജനാധിപത്യ വൽക്കരണത്തിനു വേണ്ടി ചരിത്രവഴികൾ പ്രകമ്പനം കൊള്ളിച്ച വില്ലുവണ്ടി യാത്രയുടെ അമരക്കാരൻ. ക്രാന്തദർശിയായ ജനനായകൻ എല്ലാവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ…

Leave a Reply