Monday, September 30, 2024
HomeNewsമലയാളി നഴ്സിനെ കുവൈറ്റിലെ ആശുപത്രി ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: മരണമടഞ്ഞത് തൃശൂർ...

മലയാളി നഴ്സിനെ കുവൈറ്റിലെ ആശുപത്രി ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: മരണമടഞ്ഞത് തൃശൂർ സ്വദേശിനിയായ ജാസിലിൻ

കുവൈറ്റ്‌:

കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 35കാരിയായ മലയാളി നഴ്‌സിനെ. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അടുത്തിടെ ബ്രെയിനില്‍ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ കൊണ്ട് വന്നത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗേലാസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ചെയ്തുവരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments