മാനസ വാരണാസി മിസ്സ്‌ ഇന്ത്യ

0
20

മിസ് ഇന്ത്യാ വിജയം കരസ്ഥമാക്കി തെലങ്കാന സ്വദേശിയായ മാനസ വാരണാസി.

ബുധനാഴ്ച രാത്രി നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസയെ വിജയിയായി പ്രഖ്യാപിച്ചത്. 2019ലെ മിസ് ഇന്ത്യാപട്ടം സ്വന്തമാക്കിയ സുമൻ രതൻ സിങ് മാനസയെ കിരീടമണിയിച്ചു.

ഹരിയാന സ്വദേശിയായ മണിക ഷിയോകണ്ട് മിസ് ഗ്രാൻഡ് ഇന്ത്യയായും ഉത്തർപ്രദേശ് സ്വദേശിയായ മന്യാ സിംഗ് മിസ് ഇന്ത്യാ 2020 റണ്ണറപ്പായുംതിരഞ്ഞെടുക്കപ്പെട്ടു. ഫിനാൻഷ്യൽ ഇൻഫർമേഷൻ എക്സ്ചേഞ്ച് അനലിസ്റ്റായ മാനസ വരുന്ന എഴുപതാമത് മിസ് വേൾഡ് മത്സരത്തിൽഇന്ത്യയെ പ്രതിനിധീകരിക്കും. 2021 ഡിസംബറിലാണ് ലോകസുന്ദി മത്സരം നടക്കുന്നത്

Leave a Reply