പുത്തൻ മേയ്ക്ക്ഓവറിൽ തിളങ്ങി നടി മീര നന്ദൻ

0
75

2008 ൽ ലാൽജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദിലീപ് ചിത്രം മുല്ലയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മീര നന്ദൻ. ഇപ്പോൾ നടിയായും ഗായികയായും ആർ ജെ ആയും തിളങ്ങുന്ന താരത്തിന്റെ മോഡലിംഗ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്

Leave a Reply