എസ്എസ്എല്‍സി,പ്ളസ്ടു പരീക്ഷാതീയതികള്‍ മാറ്റമില്ല; മന്ത്രി സി.രവീന്ദ്രനാഥ്

0
21

തിരുവനന്തപുരം: സിലബസ് വെട്ടിച്ചുരുക്കുന്നത് കുട്ടികളോടുള്ള അനീതിയാണെന്നും  സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് അടക്കമുള്ള ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരിക്കില്ലെന്നും മന്ത്രി പ്രഫ .സി.രവീന്ദ്രനാഥ്.
ഇക്കൊല്ലത്തെ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാ തീയതികള്‍ മാറ്റമില്ല. അഭിരുചിക്കും താല്‍പരയത്തിനും അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം. അതിനാണ് ഫോക്കസ് എരിയാ നല്‍കിയിരിക്കുന്നത്. ചോദ്യമാതൃകയും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply