മന്ത്രി വി എന്‍ വാസവന്റെ കാര്‍ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു

0
283

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു. പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോട്ടയത്ത് പാമ്പാടിയില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗണ്‍മാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply