താരരാജാവിന് ഇന്ന് പിറന്നാൾ : ആശംസകളുമായി സിനിമലോകം

0
82

കഴിഞ്ഞവർഷത്തെ പോലെതന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹൻലാല്‍ പിറന്നാൾ ആഘോഷിക്കുന്നത്.

പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കേ തമിഴ്നാട്ടിലും ഇപ്പോൾ ലോക്ഡൗൺ ആണ്.

അതേസമയം തന്റെ നവാഗത സംവിധാന സംരംഭം  ബറോസിന്റെ പണിപ്പുരയിലാണ് മോഹൻലാൽ . സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഗോവയിൽ പൂർത്തിയാക്കിയിരുന്നു.
ബറോസിൽ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹൻലാൽ തന്നെയാണ്.

Leave a Reply