ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം;സാമ്പിൾ വിദ​ഗ്ധ പരിശോധനയ്ക്ക് അയച്ചു

0
44

ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം. ഉത്തർ പ്രദേശിലെ ​ഗാസിയാബാദിലെ അഞ്ചുവയസുകാരിക്കാണ് രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിക്കും ബന്ധുക്കൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. കുട്ടിയുടെ സാമ്പിൾ പുനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Leave a Reply