മലയാള ചലച്ചിത്രം മൂൺവാൾക്ക് പ്രദർശനത്തിന് തയാർ

0
355

ഒരു കാലത്ത് കേരളമെമ്പാടും അലയടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തെ ആധാരമാക്കി ഒരു സിനിമയെത്തുന്നു. ‘മൂണ്‍വാക്ക്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ കെ വിനോദ് ആണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി.

അമേരിക്കന്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണുള്ള ട്രിബ്യൂട്ട് കൂടിയാണ്. 130ല്‍ ഏറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എ കെ വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്

Leave a Reply