ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെ 7.30 നാണ് ഷട്ടറുകൾ ചെറുതായി തുറന്നത്. ഈ ജലം വള്ളക്കടവ് വഴി ഇടുക്കി ഡാമിലേക്ക് എത്തും