മുത്തൂറ്റ് ഗ്രൂപ്പ്‌ ചെയർമാൻ എം ജി ജോർജ് അന്തരിച്ചു

0
25

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് (72) അന്തരിച്ചു. വെള്ളിയാഴ്ച്ച രാത്രി ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. ഓര്‍ത്തഡോക്‌സ് സഭ മുന്‍ ട്രസ്റ്റിയായിരുന്നു.

949 നവംബര്‍ രണ്ടിന് പത്തനംതിട്ടിയലെ കോഴഞ്ചേരിയിലാണ് ജനിച്ചത്.

Leave a Reply