കോട്ടയം : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി ) കോട്ടയം ജില്ല നേതൃയോഗം 17 ന് രാവിലെ 10:00 ന് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. സംസ്‌ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിക്കും. ജില്ല ജനറൽ സെക്രട്ടറി ബാബു കപ്പക്കാല നേതൃത്വം നൽകും