Monday, January 20, 2025
HomeNewsവെള്ളത്തിൽ വീണ കൂട്ടുകാരന് സ്വന്തം ജാക്കറ്റ് നൽകി മരണം സ്വയം പുൽകി രതീഷ്

വെള്ളത്തിൽ വീണ കൂട്ടുകാരന് സ്വന്തം ജാക്കറ്റ് നൽകി മരണം സ്വയം പുൽകി രതീഷ്

ഇത് രതീഷ് (പാണ്ടു ) ഇന്ന് കീഴൂർ കടലിൽ അപകടത്തിൽ കാണാതായ മൂന്ന് പേരിൽ ഒരുവൻ.

തിരയിൽപെട്ട് തോണി കീഴ്മേൽ മറിഞ്ഞ് 7 പേരും കടലിൽ വീണ സമയത്ത് തന്റെ കൈയ്യിലുള്ള രക്ഷാ ജാക്കറ്റ് കൂടയുള്ള ഷിബിലി ന് കൊടുത്ത് സ്വയം ജീവത്യാഗം ചെയ്ത വ്യക്തി.

സ്വയം നന്നായി നീന്താനറിയാവുന്നതിനാൽ നീന്താനറിയാത്ത ഷിബിലി ന് രക്ഷാ ജാക്കറ്റ് കൊടുത്ത് കരയിലേക്ക് നീന്തി വരുന്നതിനിടയിൽ കൈകാലുകൾ കുഴഞ്ഞ് ആഴത്തിൽ താഴ്ന്ന് പോകുകയായിരുന്നു…..
പ്രണാമം സഹോദര നിന്റെ നർമ്മയുള്ള മനസുമായ് നീ ഈശ്വരനിൽ പ്രാപിക്കട്ടെ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments