Pravasimalayaly

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഉത്തരവ് ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ രാത്രി കാല കര്‍ഫ്യു ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യു പ്രഖ്യാപിക്കാനാണ് സാധ്യത…

Exit mobile version