പെരുന്നാളിന്റെ അവധി ദിവസങ്ങള്‍ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്ത് ഇന്നും പ്രതിപക്ഷം ചര്‍ച്ചയില്‍ ആയുധമാക്കും.
അതേസമയം പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു എന്നതിനെ ചൊല്ലിയുള്ള വിവാദം ഭരണ പക്ഷം ഉന്നയിക്കാന്‍ ഇടയുണ്ട്. വിഎസും പങ്കെടുത്തതായുള്ള മറുവാദം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിപക്ഷം പ്രതിരോധിച്ചേക്കും.