മലങ്കര രൂപത ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസിന്റെ പിതാവ് നിര്യാതനായി

0
585

ന്യൂഡല്‍ഹി: മലങ്കര ഗുഡ്ഗാവ് രൂപത ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസിന്റെ പിതാവ് റാന്നി, കണ്ണംപള്ളി, ഏറത്ത് വീട്ടില്‍ എ.സി ഗീവര്‍ഗീസ് (89) അന്തരിച്ചു.
ഭാര്യ തീയാടിക്കല്‍ പൊരുന്നാളൂര്‍ വീട്ടില്‍ റെയ്ചല്‍ വര്‍ഗീസ്. മക്കള്‍ പി.എം ഫിലിപ്പ് (റാന്നി), എം ജി തോമസ് (റാന്നി), റോസമ്മ രാജു (തിരുവല്ല), സിസ്റ്റര്‍ സംലഭ്യ എസ്.ഐ.സി (കോട്ടൂര്‍), സിസ്റ്റര്‍ ജീന്‍ മേരി എസ്.ഐ.സി (ഗിരിദീപം കോട്ടയം), വത്സമ്മ ജെയിംസ് (മുംബൈ), സിസ്റ്റര്‍ ജൂഡി എസ്.ഐ.സി (ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റല്‍, മംഗലാപുരം).

സംസ്‌കാര ശുശ്രൂഷകള്‍ റാന്നി നീരേറ്റുകാവ്, സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ വച്ച് പിന്നീട് നടത്തും.

Leave a Reply