കോഴിക്കോട് വടകര സ്വദേശി ഒമാനിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു

0
645


മരണ വാർത്ത 23:06:2021

മസ്കത്ത്:

കോഴിക്കോട്, വടകര, മയ്യന്നൂർ സ്വദേശി കക്കാട് വീട്ടിൽ ശങ്കരൻ മകൻ കെ സുനിൽ കുമാർ (46) ഒമാനിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു.

ഏതാനും ദിവസങ്ങളായി മസ്‌കത്തിലെ അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മോഡേൺ ഡയറി ഫാമിലെ ജീവനക്കാരനായിരുന്നു.

മാതാവ്: വസന്ത.
ഭാര്യ: ബബിത.
മക്കൾ: സിദ്ദു, ശ്രേയ.

Leave a Reply