കോഴിക്കോട് വടകര സ്വദേശി ഒമാനിൽ മരണപ്പെട്ടു

0
92

25:06:2021

മസ്കത്ത്:

കോഴിക്കോട് വടകര സ്വദേശി സിദ്ദീഖ് വള്ളിക്കാട് മസ്കത്ത് ഗോബ്റയിലുള്ള ആൽ മഹാ പെട്രോൾ പമ്പിനോട് ചേർന്ന കോഫി ഷോപ്പിൽ വെച്ച് മരണപ്പെട്ടു.

ഭൗതിക ശരീരം നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply