പത്തനംതിട്ട തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മസ്‌കറ്റില്‍ മരണപ്പെട്ടു

0
84


മരണ വാർത്ത 26:06:2021

മസ്‌കറ്റ്:

പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശി പടീക്കവീട്ടില്‍ പരേതനായ മാത്യു മകൻ മാത്യു വര്‍ഗീസ് (ഷാജി – 60) ഹൃദയാഘാതം മൂലം മസ്‌കറ്റില്‍ മരണപ്പെട്ടു.

മാതാവ്: മറിയാമ്മ മാത്യു
ഭാര്യ: ജെസ്സി എം വർഗീസ് (സിമി)
മക്കൾ: നീതു മെറിൻ വർഗീസ്, എക്സ് മെറിൻ വർഗീസ്.

സഹോദരങ്ങൾ: മാത്യു ജേക്കബ്, പരേതയായ രാജി മാത്യു വർഗീസ്.

കഴിഞ്ഞ 29 വര്‍ഷം ഒമാനില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മാത്യു വര്‍ഗീസ് സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു.

മരണകാരണം ഹൃദയാഘാതം ആണെങ്കിലും പിന്നീടുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതശരീരം ഖുറം പി ഡി ഓ സെമിത്തേരിയില്‍ പിന്നീട് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply