49 വർഷമായി മുസ്കറ്റിൽ ജോലി അനുഷ്ഠിച്ചു വന്നിരുന്ന വായ്‌പ്പൂർ സ്വദേശി നാട്ടിൽ മരണപ്പെട്ടു

0
36

-ഒമാൻ
മരണ വാർത്ത 25:06:2021

വായ്‌പ്പൂർ പുതുക്കുടി പ്ലാക്കൽ മുഹമ്മദ് ഹനീഫ (70 ) നിര്യാതനായി.

കബറടക്കം ഇന്ന് രാവിലെ 10.30 ന് പുതുക്കൂടി മുസ്‌ലിം ജമാ അത്ത് കബർസ്ഥാനിൽ.
ഭാര്യ: റംല ബീവി പുന്നവേലി ഒറ്റപ്ലക്കൽ കുടുംബാംഗം.
മക്കൾ: ഫഹദ്, ഫൈസൽ, ഫൈസ. (എല്ലാവരും മുസ്കറ്റിൽ )
മരുമക്കൾ: നബീദാ കുന്നിക്കോട്, ഹസീന ചങ്ങനാശേരി.

പരേതൻ കഴിഞ്ഞ 49 വർഷമായി മുസ്കറ്റിൽ അൽഖുഞ്ചി കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു.

Leave a Reply