ഒമാനിൽ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരണമടഞ്ഞു

0
84


ഒമാൻ മരണ വാർത്ത 27:06:2021

മസ്‌കത്ത്:

ഒമാൻ ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്ര സംഗീത അദ്ധ്യാപകൻ കോട്ടയം സ്വദേശി ജെയിൻസ് ഫിലിപ്പ് (53) കോവിഡിനെ തുടർന്ന് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു.

Leave a Reply