നാട്ടിലേക്ക് പോകാനിരുന്ന കണ്ണൂർ സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു. കണ്ണൂർ മേലെചൊവ്വ സ്വദേശി സുജിത്ത് നാരായണനാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. 55 വയസ്സായിരുന്നു