എറണാകുളം വടയമ്പാടി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
77

എറണാകുളം വടയമ്പാടി സ്വദേശി മംഗലത്ത് റെജി പീറ്റർ (55) കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആറുമാസം മുൻപ് കോവിഡ് ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മുബാറക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഇടപ്പള്ളി സ്വദേശി ഷൈനി ആണ് ഭാര്യ : മക്കൾ റിങ്കു, എബിൻ. മൃതദേഹം നാട്ടിൽ എത്തിയ്ക്കുവാനുള്ള നടപടികൾ ചെയ്തുവരുന്നു

Leave a Reply