കോഴിക്കോട് സ്വദേശിനി ഒമാനിൽ മരണപെട്ടു

0
81


മരണ വാർത്ത 04:07:2021

മസ്‌കത്ത്: കോഴിക്കോട് സ്വദേശിനി മസ്‌കത്തിൽ നിര്യാതയായി. പൊക്കുന്ന് നെടും​കണ്ടി പറമ്പി​ല്‍ വീട്ടി​ല്‍ പരേതനായ എസ് എം ഖാലിദിന്റെ ഭാര്യ ലൈല ഖാലിദ് (66) ആണ് മരണപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു മരണം. മയ്യി​ത്ത്​ അമി​റാ​ത്തി​ൽ ഖബറടക്കി.

മസ്‌കത്തിൽ മി​ഡി​ലീസ്​​റ്റ്​​ ഫു​ജി കിം​ജ​യി​ലെ ഉദ്യോ​ഗസ്ഥ​നായ മകൻ എസ് എം ഫെബ്രിനൊപ്പം ദീര്‍ഘ​കാ​ലമായി ഒമാ​നി​ലെ ഗാലയിലായിരുന്നു താമസം.
മരുമകൾ: നഫ്രീജ ഫെബ്രിൻ

Leave a Reply