നിര്യാതനായി

0
572

കളമശ്ശേരി

FACT റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ .കെ.സിമാത്യു (80 ) നിര്യാതനായി.എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.മുൻ കെപിസിസി പ്രസിഡന്റും പോണ്ടിച്ചേരി ലെഫ്.ഗവർണ്ണറും മദ്ധ്യപ്രദേശ്, ഗുജറാത്ത് ഗവർണ്ണറുമായിരുന്ന പ്രൊഫസർ കെ എം ചാണ്ടിയുടെ മൂത്ത പുത്രനാണ് കെസി മാത്യു.

പാലാ കിഴക്കെയിൽ കുടുംബാംഗം.2002 ൽ FACT അമ്പലമുകളിൽ നിന്നും ചീഫ് എൻജിനിയർ ആയാണ് അദ്ദേഹം വിരമിച്ചത്.FOA പ്രസിഡന്റ്, കളമശ്ശേരി YMCAയിലെ സജീവ അംഗവും ,കളമശ്ശേരി സോഷ്യൽ പള്ളി നിർമ്മാണ കമ്മറ്റിയുടെ കൺവീനർ, നാഷണൽ കോൺഫെഡറേഷൻ ഓഫ് പബ്ലിക് സെക്ടർ എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു കെസി മാത്യു.മൃതസംസ്കാരം നാളെ(2/2/2022) വൈകിട്ട് നാലുമണിക്ക് കളമശ്ശേരി ശാന്തിനഗറിലെ സ്വവസതിയിൽ ആരംഭിച്ച്, കളമശ്ശേരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ

ഭാര്യ: മേരി മാത്യു (പുല്ലാട്ട്, പേരാമ്പ്ര), മക്കൾ ബിജു മാത്യു (ഡയറക്ടർ, കേരളാ ഹെഡ്, ഹെൽപ്പേജ് ഇന്ത്യ ), ദീപ രജത് (അസിസ്റ്റന്റ് VP, ഫെഡറൽ ബാങ്ക് ഡൽഹി )മരുമക്കൾ :അനു (ജെർത്രൂഡ് കെജി- AEE, KSEB ) രജത് ജേക്കബ് തോമസ് (ജെനറൽ മാനേജർ, ടെക്‌നിപ്, ഡൽഹി )കൊച്ചുമക്കൾ : അന്നു ക്ലാര രജത്, ചിത്ര മരിയ അലക്‌സാണ്ടർ, ദീപക് രജത് , അമൃത ലിസ് അലക്‌സാണ്ടർ, മരിയ രജത് സഹോദരങ്ങൾ: കെസി തോമസ്, കെസി ജോർജ്,കെസി ജോസഫ്, കെസി ചാണ്ടി,കെസി സക്കറിയാസ്, കെസി സിബി ,കെസി ഇമ്മാനുവേൽ,സാലി ,ത്രേസ്യാമ്മ

Leave a Reply