Pravasimalayaly

തൃശൂർ നാട്ടിക സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു

മസ്കത്ത്:

തൃശൂർ നാട്ടിക സ്വദേശി ചെണ്ണറ വീട്ടിൽ കുഞ്ഞടിമ മകൻ മനോജ് (43) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു.

മബേലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

മാതാവ്: മാധവി.
ഭാര്യ: സുജിത.

ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു

Exit mobile version