മസ്കത്ത്:
മലപ്പുറം പുറത്തൂർ മുട്ടനൂര്‍ പരേതനായ കക്കിടിപ്പറമ്പത്ത് ഹുസൈന്റെ മകന്‍ ജാവിദ് (35) ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മാതാവ്: ഹാജറ.
ഭാര്യ: ഫാരിസ ഫര്‍വി.
മകന്‍: സൈന്‍.
സഹോദരങ്ങള്‍ റിഷാദ്, ജഅ്ഫര്‍ (യുഎഇ).
അൽ നഹ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ബൗധീക ശരീരം നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.