ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം (84) നിര്യാതനായി

0
44

നിര്യാതനായി

ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം (84)  നിര്യാതനായി. ഭാര്യ ഏലിക്കുട്ടി ( തെരുവത്ത്) . സംസ്‍കാരം ജൂൺ 23  ബുധൻ രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പയസ് മൗണ്ട് St. Pius X ക്നാനായ കത്തോലിക്കാ പള്ളിയിൽ മൃത സംസ്ക്കാരം നടത്തുന്നതുമാണ്. ബന്ധുമിത്രാധികൾ ഇത് ഒരറിയിപ്പായി സ്വീകരിക്കണമെന്ന പേക്ഷിക്കുന്നു. മക്കൾ സി. ഏലിയാമ്മ (വിസിറ്റേഷൻ കോൺവെൻറ് ഇടക്കാട്ട്), അബ്രഹാം, പരേതനായ ജോസ്, ലിസി, മേരി, ആൻസി, ഫാ. സ്റ്റീഫൻ വെട്ടുവേലിൽ MSP (ക്നാനായ ചാപ്ലൈൻ ഡൽഹി). മരുമക്കൾ : കുഞ്ഞുമോൾ ചെറുകുഴിയിൽ കരിപ്പാടം, ജിനി മുണ്ടക്കൽ പയ്യാവൂർ, സണ്ണി കൂവപ്ലാക്കിൽ കരിംകുന്നം, ജോൺ കോതാകുളം ഉഴവൂർ, സജി പാലാപ്പുഴ പേരൂർ. കൊച്ചുമക്കൾ : അഞ്ചു, അബിൻ, സോന, സനൽ, ഏഞ്ചേലീന, സിമിയ, സ്മിത, സിമൽ, മരിയ, അലീന.


മൃതസംസ്ക്കാര ശുശ്രൂഷകൾ Knanaya voice ൽ Livestream ഉണ്ടായിരിക്കും. 

Leave a Reply