Sunday, October 6, 2024
HomeNewsഒമാനിൽ കോവിഡ് ബാധിച്ച് 41 പേർ കൂടെ മരണപ്പെട്ടു, 2,037 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,...

ഒമാനിൽ കോവിഡ് ബാധിച്ച് 41 പേർ കൂടെ മരണപ്പെട്ടു, 2,037 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 1,079 പേർ രോഗമുക്തി നേടി.

മാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,037 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,52,609 ആയി. പുതിയതായി 41 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 2,782 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,21,250 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1,079 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. രാജ്യത്ത് 1,517 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 443 പേർ ഐ.സി.യുവിലാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments