പാലക്കാട് സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

0
74

ഒമാനിൽ കോവിഡ് ബാധിച്ച ഒരു വേർപാടു കൂടി. പാലക്കാട് ചുണ്ണങ്ങോട് തൊട്ടതൊടി വീട്ടിൽ ഇബ്രാഹിമാണ് മരണമടഞ്ഞത്. മസ്കത്തിലെ വാദി കബീർ അൽ സുലൈമി പാർട്സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

മാതാവ് ആയിഷ ഭാര്യ സുനീറ മകൻ ഇയാസ്
ഖബറടക്കം കോവിഡ് മാനദണ്ഡങ്ങളോടെ അമീറാതിൽ നടത്തും

Leave a Reply