ഒമാനിൽ ഉള്ള ഇന്ത്യക്കാർക്ക് എംബസിയുടെ പ്രത്യേക അറിയിപ്പ്

0
95

ഒമാനിലുള്ള എല്ലാ ഇന്ത്യൻ പ്രവാസികളും കേന്ദ്ര സർക്കാരിന്റെ ‘പ്രവാസി റിഷ്താ’ പോർട്ടലിൽ രെജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു. പ്രവാസികൾക്കായുള്ള സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതിനും, വിസ, പാസ്പോർട്ട് സർവീസുകൾ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നതിനും ഇതിലൂടെ സാധ്യമാകും. https://pravasirishta.gov.in/home എന്ന ലിങ്ക് വഴി പ്രവേശിച്ച് രെജിസ്ട്രേഷൻ നടത്താനാകും.

Leave a Reply