സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ്, രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക് 

0
39

മലപ്പുറം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 30 കാരനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ജൂലൈ 27 നാണ് ഇദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

മങ്കി പോക്സ് ബാധിച്ച് തൃശൂര്‍ സ്വദേശി കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.

Leave a Reply