തകർന്നുപോയ ഏലം കർഷകരെ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് ആവശ്യപ്പെട്ടു

0
280

തകർന്നുപോയ ഏലം കർഷകരെ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് ആവശ്യപ്പെട്ടു. കേരളം ഉൽപ്പാദിപ്പിക്കുന്ന വലിയൊരു സമ്പത്തായ ഏലം ഉല്പാദിപ്പിക്കുന്ന കർഷകർ വളരെയേറെ ബുദ്ധിമുട്ടിലാണ്. കേന്ദ്ര കേരള സർക്കാരുകൾ നേരിട്ട് ഇടപെടണമെന്നും ഏലം കർഷകരെ സംരക്ഷിക്കാൻ തയ്യാറാവണമെന്നും പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, കേരള വാണിജ്യ വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച കത്തിൽ പി സി തോമസ് ആവശ്യപ്പെട്ടു

Leave a Reply