Sunday, January 19, 2025
HomeNewsKeralaപെട്രോൾ വില 115 രൂപ കടന്നു, ഡീസൽ @ 100

പെട്രോൾ വില 115 രൂപ കടന്നു, ഡീസൽ @ 100

കൊച്ചി; രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി.  പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 115 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 113.0 രൂപയും ഡീസലിന് 99.86 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾവില 115.01 രൂപയും ഡീസലിന് 102.82 രൂപയുമാണ്. 

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ഇന്ധന വിലയിൽ വലിയ വർധനവാണ് ഉണ്ടാവുന്നത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments