ഇടതുമുന്നണിയിലേയ്ക്ക് പോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ലന്ന് പി ജെ ജോസഫ്

0
259

തൊടുപുഴ ഇടതുമുന്നണിയിലേയ്ക്ക് പോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ലന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ. പി ജെ ജോസെഫിനെ ഇടതുമുന്നണിയിൽ എത്തിയ്ക്കാൻ ഒരു നീക്കവുമില്ലെന്ന കൊടിയരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുക ആയിരുന്നു അദ്ദേഹം.

മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ല. യു ഡി എഫിൽ യാതൊരു അസ്വാരസ്യങ്ങലുമില്ല സംപ്തൃപ്തിയോടെയാണ് യു ഡി എഫിൽ കേരള കോൺഗ്രസ്‌ തുടരുന്നതെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു

Leave a Reply