പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചു

0
37

ന്യുഡല്‍ഹി

വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരം പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചു.

ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുള്‍ വഹാബ് എം.പി, നവാസ്‌കനി എം.പി ( തമിഴ്നാട് ) എന്നിവര്‍ക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലികുട്ടി രാജി സമര്‍പ്പിച്ചത്

Leave a Reply