“പ്രീതം” ആമസോൺ പ്രൈമിൽ എത്തി : മലയാളി സംവിധായകന്റെ മാറാത്തി ചിത്രത്തിന്റെ ട്രെയിലറും പാട്ടും വൈറൽ

0
38

മലയാളി സംവിധായകനായ സിജോ റോക്കിയുടെ മറാഠി ചിത്രമായ ‘പ്രീതം’ ഓഗസ്റ്റ് ആറുമുതല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ലഭ്യമായിത്തുടങ്ങി.
സിനിമയിലെ പാട്ടുകള്‍ നേരത്തെതന്നെ ഹിറ്റായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശങ്കര്‍ മഹാദേവന്റെ പാട്ട് കേട്ടത് 30 ലക്ഷത്തോളം പേരാണ്.

ചിത്രത്തിന്റെ ട്രെയിലര്‍ നാലുദിവസംകൊണ്ട് കണ്ടതാകട്ടെ 20 ലക്ഷത്തിലധികം പേരും. മുംബൈ മലയാളിയായ സുജിത് കുറുപ്പാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply