പബ്‌ജി നിരോധിച്ചു

0
113

ന്യൂ ഡൽഹി

പബ്‌ജി ഉൾപ്പെടെ 118 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു. ലഡാക്കിൽ ചൈന വീണ്ടും ആക്രമണത്തിന് തയ്യാറെടുത്തതിനാലാണ് നടപടി. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 69 എ പ്രകാരമാണ് നിരോധനം

Leave a Reply