സിപിഎം സ്‌ഥാനാർത്ഥി പട്ടിക നിരാശ ജനകമെന്നും പട്ടിക വിഭാഗങ്ങളെ ജനറൽ സീറ്റിൽ മത്സരിപ്പിച്ച് സിപിഎം മാതൃക കാട്ടേണ്ടിയിരുന്നുവെന്നും വിമർശനം

0
372

സി പി എം സ്‌ഥാനാർത്ഥി പട്ടിക നിരാശജനകമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. പട്ടിക വിഭാഗങ്ങളെ ജനറൽ സീറ്റിൽ മത്സരിപ്പിച്ച് മാതൃക കാട്ടേണ്ടിയിരുന്ന സി പി എം വനിത പ്രാതിനിധ്യം ഉൾപ്പെടെ പട്ടിക വിഭാഗങ്ങളുടെ അക്കൗണ്ടിൽ സ്‌ഥാപിച്ചെടുക്കുന്ന രീതിയാണെന്നും നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കൂടി ആയ പുന്നല ശ്രീകുമാർ കുറ്റപ്പെടുത്തി

Leave a Reply