Pravasimalayaly

ജാതി അടിസ്‌ഥാനമാക്കി സെൻസസ് നടത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാല

രാജ്യത്ത് ജാതി അടിസ്‌ഥാനമാക്കി സെൻസസ് നടത്തണമെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അത്‌വാല.

അടുത്ത ജനസംഖ്യ കണക്കെടുപ്പിൽ ജാതികളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. അതുവഴി മൊത്തം ജനസംഖ്യയിൽ അവർ എവിടെ നിൽക്കുന്നുവെന്ന് ആളുകൾക്ക് അറിയാൻ സാധിക്കുമെന്നും അത്‌വാല അഭിപ്രായപ്പെട്ടു.

Exit mobile version