Pravasimalayaly

സമരങ്ങൾക്ക് പുല്ലുവില : താൽക്കാലിക നിയമനങ്ങൾ തുടരുന്നു

പി എസ് സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ 221 താൽക്കാലിക ജീവനക്കാരെ കൂടി സ്‌ഥിരപ്പെടുത്തി സർക്കാർ.
സ്‌കോൾ കേരളയിൽ 54, കെ ടി ഡി സി 100, യുവജന ക്ഷേമബോർഡ് 37, കോ ഓപ്പറേറ്റീവ് അക്കാദമി 14, ഭവന നിർമ്മാണ വകുപ്പ് 16 എന്നിങ്ങനെ ആണ് നിയമനം.

പ്രതീക്ഷയോടെ കാത്തിരുന്ന സമരക്കാർക്ക് ഒന്നും നൽകാതെയാണ് മന്ത്രിസഭായോഗം പിരിഞ്ഞത്.

Exit mobile version