ചവറയില്‍ ഷിബുബേബി ജോണ്‍;ഇരവിപുരത്ത്് ബാബു ദിവാകരന്‍ തിരുവനന്തപുരം: നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ആര്‍എസ്പി സ്ഥാനാര്‍ഥികളായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം നേരിട്ട ആര്‍എസ്പി ഇക്കുറി കൊല്ലം ജില്ലയിലെ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. ഔദ്യോഗീക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. മുന്‍ മന്ത്രി ഷിബുബേബി ജോണ്‍ ചവറയില്‍ നിന്നും വീണ്ടും ജനവിധി തേ്ടും. കഴിഞ്ഞ തവണ സിപഎംപിയിലെ വിജയന്‍പിള്ള അട്ടിമറി വിജയം നേടിയ മണ്ഡലമാണ് ചവറ. മുന്‍ മന്ത്രി ബാബു ദിവാകരനാണ് ഇരവിപുരത്ത് പോരാട്ടത്തിന് ഇറങ്ങുന്നത്. എ. എ അസീസ് മത്സര രംഗത്ത് ഇല്ലെന്നു നിലപാട് സ്വീകരിച്ചതോടെയാണ് ബാബു ദിവാകരന് സീറ്റ് ഉറപ്പിക്കാനായത്. കുന്നത്തൂരില്‍ കോവൂര്‍ ഉല്ലാസിനെ സ്ഥാനാര്‍ഥിയാക്കും. കയ്പമംഗലം, ആറ്റിങ്ങല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചന നടത്തി അന്തിമ തീരുമാനം കൈക്കൊള്ളാനാണ് പാര്‍ട്ടിയില്‍ ധാരണ
ആര്‍എസ്പി സ്ഥാനാര്‍ഥികളായി
